Surprise Me!

മലയാളികളെ ഭീതിയിലാക്കുന്ന ബാംഗ്ലൂരിലെ രാത്രികൾ; കരുതിയിരിക്കുക | OneIndia Malayalam

2018-10-15 1 Dailymotion

ഗുണ്ടാസംഘളുടെ ഭീഷണിയിൽ നഗരത്തിലെ വ്യാപാരികളും പൊറുതി മുട്ടിയിരിക്കുകയാണ്. മലയാളികളുടേത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന്‌ ചില സംഘങ്ങൾ പണം പിരിക്കുന്നതായും ആരോപണമുണ്ട്. രാത്രയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും ബേക്കറികളും കേന്ദ്രികരിച്ചാണ് പണപ്പിരിവുകൾ. പണം നൽകിയില്ലെങ്കിൽ ഭീഷണിയും അതിക്രമവും. സാധനങ്ങൾ വാങ്ങി പണം നൽകാത്തതാണ് മറ്റൊരു പതിവ്.

Buy Now on CodeCanyon